Tuesday 30 January 2024

ഒടിച്ചു കുത്തി ചെടികൾ

ഞാനൊരു ഒടിച്ചു കുത്തി
ഇഷ്ടം പോലെ ഒടിച്ചു കുത്താന്‍ പാകത്തിന്
തന്ടലൊടിച്ചവള്‍,,
വേലിയില്‍ ഇടമുള്ളിടത് ഒടിചൊടിച്ചു-കുത്താന്‍-
ഒഴിച്ചിട  പെട്ടവള്‍ 


എവിടെകൊഴിഞ്ഞുവോ അവിടെ കുത്താം
വേഗം വെരോടിച്ചു തളിര്കുംബോഴേക്കും
നടുവൊടിച്ചു വീണ്ടും കുത്താം.
വെളുത്ത പൂക്ക്ള്‍  കാട്ടി
ചിരികുമ്പോള്‍
നിങ്ങള്‍ പറയും..
അവള്‍ക്കു  നൊമ്പരമില്ല
എന്നും സുഖം....:


Tuesday 17 July 2012

ashru pushpam


ഉഷ സന്ധ്യപോലെ  എന്റെ തരിശുകളില്‍
ഉണരാറുള്ള  പെണ്ണെ
ഇന്നുമെന്റെ സൈറ്റില്‍
ഏറെ നാള്‍ കൂടി  നീ വന്നു

എന്തെ നീ ഇത്ര  നാള്‍  വന്നതും പോയ്യതും
അറിയാതെ പോയി ഞാന്‍ ?
ചേച്ചി...ഞാനൊന്നു കരഞ്ഞോട്ടെ''
പിന്നെ കുറെ നേരത്തെ  ലോഗ്  ഔട്ട്‌
വീണ്ടും പച്ച കത്തിയപ്പോള്‍
ഞാന്‍ വിടാതെ പിടിചൂ
 പറയു  പറയു എന്തെന്നെ  ആയാലും


"ഞാന്‍ തന്നെ എങ്ങിനെ പറയു
പറയതിരുന്നലോ...
ചേച്ചി  എങ്ങനെ അറിയും
ഞാനൊന്നു  കരഞ്ഞോട്ടെ"

ആകെ കുഴഞ്ഞ ഞാന്‍  അന്തം
വിട്ടിരുന്നപ്പോള്‍
"അവളെഴുതി ..
ഞാനിന്നൊരു വിധവയാണ്..
ചേച്ചി..."

ഇപ്പോള്‍  തരിച്ചത്  ഞാനയിരുന്നു
എന്റെ  ഫ്രെണ്ട്ഷിപ്‌  എത്രമേല്‍
ശുഷ്കം...

അവള്‍ക്കു  കൊടുക്കാന്‍  ഇല്ലാത്ത
 വാക്കുകള്‍ തേടി ഞാന്‍
ഡിക്ഷണറി തപ്പി  വലഞ്ഞു
അപ്പോഴേക്കും അവള്‍
ലോഗ് ഔട്ട്‌ ആയി.
 ..........


അശ്രുപുഷ്പം


ഉഷസ്സ് പോല്‍ തരിസുകളില്‍
ഉണരാറുള്ള സഖി
ഇന്നെന്റെ സൈറ്റില്‍..
ഏറെ നാള്കൂടി
നീ വന്നു...


എന്തെ ഇത്രനാളുംവന്നതും പോയതും
അറിയാതെ പോയി ഞാന്‍


"ചേച്ചി ഞാനൊന്നു കരഞ്ഞോട്ടെ.."
................................................
പിന്നെ ഒരിടവേള ലോഗ് ഔട്ട്‌
വീണ്ടും പച്ചകത്തുന്നു
വിടാതെ പിടിച്ചു ഞാനവളോട്
"പറയു പറയു  എന്തെന്നെ ആയാലും"


ഞാന്‍തന്നെ എങ്ങിനെ പറയും
പറയതിരുന്നലോ എങ്ങിനെ അറിയും
ചേച്ചി ഞാനൊന്നു കരഞ്ഞോട്ടെ.."
...........................................
ആകെ കുഴഞ്ഞ ഞാനന്തം വിട്ടിരുന്നപ്പോള്‍
അവളെഴുതി..."ഞാനിന്നൊരു ...
വിധവ ആണേച്ചി."..!


ഇപ്പോള്‍  മരിച്ചത് ഞാനായി പോയി
നിമിഷങ്ങളോളം..


അവള്‍ക് കൊടുക്കാന്‍ ഇല്ലാത്ത
വാക്കുകള്‍ തേടി ഞാന്‍...
ഡിക്ഷണറി തപ്പി വലഞ്ഞു..
അപ്പോഴേക്കും.-
.അവള്‍ ലോഗ് ഔട്ട്‌ ആയി
......................!








blogger;white paper
blogger.

Friday 1 June 2012

white paper: ഞാനൊരു ഒടിച്ചു കുത്തിഇഷ്ടം പോലെ ഒടിച്ചു കുത്താന്‍...

white paper: ഞാനൊരു ഒടിച്ചു കുത്തി
ഇഷ്ടം പോലെ ഒടിച്ചു കുത്താന്‍...
: ഞാനൊരു ഒടിച്ചു കുത്തി ഇഷ്ടം പോലെ ഒടിച്ചു കുത്താന്‍ പാകത്തിന് തന്ടലൊടിച്ചവള്‍,, വേലിയില്‍ ഇടമുള്ളിടത് ഒടിചൊടിച്ചു-കുത്താന്‍- ഒഴിച്ചിട  പ...

Monday 5 March 2012

My Blood: nights.........never ending....

My Blood: nights.........never ending....: In all nights I keep on ...........awakened, to know........nothing makes me sleep. I 'm loosing moments ......... I want to preserve the...