ഞാനൊരു ഒടിച്ചു കുത്തി
ഇഷ്ടം പോലെ ഒടിച്ചു കുത്താന്‍ പാകത്തിന്
തന്ടലൊടിച്ചവള്,,
വേലിയില്‍ ഇടമുള്ളിടത് ഒടിചൊടിച്ചു-കുത്താന്‍-
ഒഴിച്ചിട പെട്ടവള്‍
എവിടെകൊഴിഞ്ഞുവോ അവിടെ കുത്താം
വേഗം വെരോടിച്ചു തളിര്കുംബോഴേക്കും
നടുവൊടിച്ചു വീണ്ടും കുത്താം.
വെളുത്ത പൂക്ക്ള് കാട്ടി
ചിരികുമ്പോള്‍
നിങ്ങള്‍ പറയും..
അവള്‍ക്കു നൊമ്പരമില്ല
എന്നും സുഖം....:
ഇഷ്ടം പോലെ ഒടിച്ചു കുത്താന്‍ പാകത്തിന്
തന്ടലൊടിച്ചവള്,,
വേലിയില്‍ ഇടമുള്ളിടത് ഒടിചൊടിച്ചു-കുത്താന്‍-
ഒഴിച്ചിട പെട്ടവള്‍
എവിടെകൊഴിഞ്ഞുവോ അവിടെ കുത്താം
വേഗം വെരോടിച്ചു തളിര്കുംബോഴേക്കും
നടുവൊടിച്ചു വീണ്ടും കുത്താം.
വെളുത്ത പൂക്ക്ള് കാട്ടി
ചിരികുമ്പോള്‍
നിങ്ങള്‍ പറയും..
അവള്‍ക്കു നൊമ്പരമില്ല
എന്നും സുഖം....:
ഒടിചിചു കുത്തി നന്നായി. സ്വയം ഒടിച്ചു കുത്തിയാവരുത്, ആണെന്ന് തോന്നരുത്
ReplyDeleteലേഔട്ട് കുറച്ച് കൂടി നന്നായാല്നന്ന്.
ജലീല്‍
നന്ദി ഉണ്ട് മാഷെ, ഇനിയും വായിച്ചു വിലയിരുത്തണം. നിര്‍ദേശങ്ങളും വേണം.
DeleteThis comment has been removed by a blog administrator.
ReplyDeletethanks Arun...
Delete