Tuesday 30 January 2024

ഒടിച്ചു കുത്തി ചെടികൾ

ഞാനൊരു ഒടിച്ചു കുത്തി
ഇഷ്ടം പോലെ ഒടിച്ചു കുത്താന്‍ പാകത്തിന്
തന്ടലൊടിച്ചവള്‍,,
വേലിയില്‍ ഇടമുള്ളിടത് ഒടിചൊടിച്ചു-കുത്താന്‍-
ഒഴിച്ചിട  പെട്ടവള്‍ 


എവിടെകൊഴിഞ്ഞുവോ അവിടെ കുത്താം
വേഗം വെരോടിച്ചു തളിര്കുംബോഴേക്കും
നടുവൊടിച്ചു വീണ്ടും കുത്താം.
വെളുത്ത പൂക്ക്ള്‍  കാട്ടി
ചിരികുമ്പോള്‍
നിങ്ങള്‍ പറയും..
അവള്‍ക്കു  നൊമ്പരമില്ല
എന്നും സുഖം....:


4 comments:

  1. ഒടിചിചു കുത്തി നന്നായി. സ്വയം ഒടിച്ചു കുത്തിയാവരുത്, ആണെന്ന് തോന്നരുത്
    ലേഔട്ട് കുറച്ച് കൂടി നന്നായാല്‍നന്ന്.
    ജലീല്‍

    ReplyDelete
    Replies
    1. നന്ദി ഉണ്ട് മാഷെ, ഇനിയും വായിച്ചു വിലയിരുത്തണം. നിര്‍ദേശങ്ങളും വേണം.

      Delete
  2. This comment has been removed by a blog administrator.

    ReplyDelete