Tuesday 30 January 2024

ഒടിച്ചു കുത്തി ചെടികൾ

ഞാനൊരു ഒടിച്ചു കുത്തി
ഇഷ്ടം പോലെ ഒടിച്ചു കുത്താന്‍ പാകത്തിന്
തന്ടലൊടിച്ചവള്‍,,
വേലിയില്‍ ഇടമുള്ളിടത് ഒടിചൊടിച്ചു-കുത്താന്‍-
ഒഴിച്ചിട  പെട്ടവള്‍ 


എവിടെകൊഴിഞ്ഞുവോ അവിടെ കുത്താം
വേഗം വെരോടിച്ചു തളിര്കുംബോഴേക്കും
നടുവൊടിച്ചു വീണ്ടും കുത്താം.
വെളുത്ത പൂക്ക്ള്‍  കാട്ടി
ചിരികുമ്പോള്‍
നിങ്ങള്‍ പറയും..
അവള്‍ക്കു  നൊമ്പരമില്ല
എന്നും സുഖം....: